മലയിൻകീഴ് : മലയം ചൂഴാറ്റുകോട്ട കോമള വിലാസത്തിൽ സി.കൃഷ്ണൻനായരുടെ ഭാര്യ എസ്.ലീലാമ്മ(74) നിര്യാതയായി.മക്കൾ : കെ.എൽ.അജിത്കുമാർ,കെ.എൽ.മഞ്ജുഷ,കെ.എൽ.രഞ്ജുഷ.മരുമക്കൾ : ആശ.എ.നായർ,വി.രാജീവ്കുമാർ,എസ്.എൽ.ബിജു.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.