ഉൗറ്റുകുഴി : സുശീലാ ഭവനിൽ സനിൽകുമാർ (51) മുംബയിൽ നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: സിദീഷ്.

അച്ചുതൻപിള്ള

ബാലരാമപുരം : മുടവൂർപ്പാറ സൂര്യമംഗലം വീട്ടിൽ അച്ചുതൻപിള്ള (92) നിര്യാതനായി. ഭാര്യ: സുഭദ്രഅമ്മ. മക്കൾ: പരേതനായ കനകപ്പൻ നായർ, ശ്രീകുമാരൻ നായർ (റിട്ട. ബി.എസ്.എൻ. എൽ), ശ്യാമള, ഗോപിനാഥൻ നായർ, ശ്രീദേവി എസ്. മരുമക്കൾ: ലതകുമാരി, സുധകുമാരി, രാധാകൃഷ്ണൻ നായർ (വിമുക്തഭടൻ), ഗീതകുമാരി, കൃഷ്ണൻകുട്ടി (സൂര്യ ഹോട്ടൽ, മുടവൂർപ്പാറ). സഞ്ചയനം: 12ന് രാവിലെ 8ന്.