ഓച്ചിറ: മണപ്പള്ളി വേലംപറമ്പിൽ (ഈരിക്കൽ) മജീദ്കുട്ടി (75) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കൾ: ജമീലാബീവി, മുഹമ്മദ്, സുബൈദ. മരുമക്കൾ: അബ്ദുൽ മജീദ്, സുമയ്യ, നസീം.