തിരുവനന്തപുരം : മുടുമ്പിൽ കമ്പിയ്ക്കകം ശ്രീകരായത്തിൽ കെ. കരുണാകരൻ (79) നിര്യാതനായി. ഭാര്യ: രാധിക ആർ. മക്കൾ: ശ്രീലക്ഷ്മി കെ.ആർ, അഭിരാം കെ.ആർ. മരുമക്കൾ: സുബിൻ സി, ദേവുദേവരാജ്. സഞ്ചയനം: 16ന് രാവിലെ 9ന്.

മണിരാജൻ

കാരേറ്റ് : പൊരുന്തമൺ, ഉദയഗിരിയിൽ മണിരാജൻ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷൈലജ, ഷീല, സജീവ്. മരുമക്കൾ: അജയൻ,യോഗിദാസ്, സുബി. സഞ്ചയനം 13ന് രാവിലെ 8.30ന്.

ഉഷ

കാരേറ്റ് : കാരേറ്റ് ബിജിവിലാസത്തിൽ പരേതനായ വിജയന്റെ ഭാര്യ ഉഷ .ജി. (60) നിര്യാതയായി. മക്കൾ: ബീജില, ബിജിലാൽ. മരുമക്കൾ: സൂര്യ, അനിൽകുട്ടൻ.

മേരി വൽസലം

പെരുമ്പഴുതൂർ : കീളിയോട്, തെക്കുംകരയിൽ മേരിവൽസലം (68) നിര്യാതയായി. മക്കൾ: ജയസിംഗ് (ജി.എസ്.ഐ ഹോസ്പിറ്റൽ, പേരൂർക്കട), ലൈലകുമാരി. മരുമക്കൾ: ഷാജികുമാർ, പ്രീത. പ്രാർത്ഥന: 11ന് രാവിലെ 8ന്.