പാറശാല : പരശുവയ്ക്കൽ കൊറ്റാമം ചേമ്പിൻകുഴി വീട്ടിൽ ബി.വിജയന്റെ ഭാര്യ ലൈല (60) നിര്യാതയായി. മക്കൾ :ലാവണ്യ വി.എൽ, ആരോമൽ വി.എൽ. സഞ്ചയനം: ഞായറാഴ്‌ച രാവിലെ 9 ന്.