നീറമൺകര : ആറ്റിശേരിവീട്ടിൽ അയ്യപ്പന്റെ മകൻ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അശ്വതി, രോഹിണി, ശ്രീകുമാർ. മരുമകൾ: ലിന്റോ. സഞ്ചയനം: 16ന് രാവിലെ 9ന്.
തങ്കപ്പൻ നായർ
കരുമം : അന്തിവിളക്ക് പ്രതീക്ഷയിൽ ഡി. തങ്കപ്പൻ നായർ (70) നിര്യാതനായി. ഭാര്യ: വിലാസിനി അമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രകാശ്, പ്രശാന്ത്. മരുമക്കൾ: രാധിക, കാവ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
സുഭദ്ര
ആറ്റിങ്ങൽ : ഇളമ്പ നെല്ലിമൂട് അടവിനകം വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ സുഭദ്ര (71) നിര്യാതയായി. മക്കൾ: അജി, റൗഷ്, സജി. മരുമക്കൾ: പ്രിയ, സിൻസി. സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.