പോത്തൻകോട് : സാജ് ഭവനിൽ ശിവദാസൻ ( ശിവൻ - 72 ) നിര്യാതനായി. ഭാര്യ: വത്സല . മക്കൾ: അജൂദാസ്, അനുജാ ദാസ് . മരുമകൾ :ജീഷ. സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.