കളമച്ചൽ : മുട്ടത്തറ വീട്ടിൽ ശങ്കരി (90) നിര്യാതയായി. മക്കൾ: സുശീല, ശോഭന, സുരേന്ദ്രൻ, സത്യൻ, തങ്കമണി. മരുമക്കൾ: ശശിധരൻ, സാഗരൻ, റീന, ഉഷാദേവി, ഉദയൻ. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.