gk

1. ശ്രീരംഗപട്ടണം ഉടമ്പടി ഏത് വർഷം?

1792

2. വഞ്ചിഭൂപതി എന്നറിയപ്പെട്ടത്?

തിരുവിതാംകൂർ രാജാവ്

3. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

4. കായംകുളം കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

5. രാജാകേശവദാസ് ഏത് രാജാവിന്റെ ദിവാനായിരുന്നു?

ധർമരാജ

6. വേലുത്തമ്പിദളവ ഏത് രാജ്യത്തിന്റെ ദിവാനായിരുന്നു?

അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ

7. വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്?

തണ്ണീർമുക്കം ബണ്ട്

8. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം?

നീലേശ്വരം

9. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?

1964

10. പ്രാചീന കാലത്തെ നൗറ തുറമുഖം?

കണ്ണൂർ

11. ഏത് ജില്ലയിലാണ് പക്ഷിപാതാളം?

വയനാട്

12. ഗാന്ധിജി ഇടപെട്ട് വധശിക്ഷ റദ്ദ് ചെയ്യിപ്പിച്ച കേരളത്തിലെ നേതാവ്?

കെ.പി.ആർ. ഗോപാലൻ

13. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതിവട്ടം

14. പാവങ്ങളുടെ ഊട്ടി?

നെല്ലിയാമ്പതി

15. ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേര്?

വടക്കേക്കര കൊട്ടാരം

16. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?

തൃശൂർ

17. ജൂതത്തെരുവ് എവിടെ?

മട്ടാഞ്ചേരി

18. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

മന്നത്ത് പത്മനാഭൻ

19. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ?

തൃശൂർ

20. കേരള സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?

എറണാകുളം.