നെടുമങ്ങാട്: നെടുമങ്ങാട് മേലാങ്കോട്ടമ്മൻ, മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിലെ കുത്തിയോട്ടം മഹോത്സവത്തിന്റെ ഭാഗമായി കസിൻസ് വസ്ത്രാലയം, സോപാനം ഐ.ടി മിഷൻ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് കേരളകൗമുദി സംഘടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പ് വിജയികളുടെ പേരുവിവരം. ഗീത, നെടുമങ്ങാട്, എൽ. ലത, ശ്രീമൂലം, ചന്തവിള. എം.ആർ. ശില്പ, എസ്.എസ് ഹൗസ്, വേങ്കവിള, മഞ്ജുഷ നെടുമങ്ങാട്, രേഷ്മ രേവതി, നെടുമങ്ങാട്. (സമ്മാനങ്ങൾ സംഭാവന നൽകുന്നത് നെടുമങ്ങാട് കസിൻസ് വസ്ത്രലായം) 6 മുതൽ 10 വരെയുള്ള വിജയികൾ - ശ്രീലേഖ, മേലാങ്കോട്, മഞ്ജു പ്രവീൺ, നെടുമങ്ങാട്, സുഷമ കുമാരി, മേലാങ്കോട്, വൈഷ്ണവി നെടുമങ്ങാട്, ഹരിത എസ്. നായർ മേലാങ്കോട് (എല്ലാപേർക്കും സോപാനം ഐ.ടി മിഷന്റെ സൗജന്യ കമ്പൂട്ടർ പഠനത്തിനുള്ള പ്രവേശനകൂപ്പൺ).നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്‌കുമാർ, ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, കൗൺസിലർ സുമയ്യ മനോജ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.