നെയ്യാറ്റിൻകര : ഓലത്താന്നി ശരണ്യ ഭവനിൽ രാധമ്മ (81) നിര്യാതയായി. മക്കൾ:ലളിതാംബിക ആർ, സുരേഷ് കുമാർ.റ്റി മരുമക്കൾ : ഡി.ഗോപാലകൃഷ്ണൻ നായർ, സിന്ധു. റ്റി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്