അശ്വതി: വിശ്രമക്കുറവ്, ധനക്ളേശം.
ഭരണി: ഭാഗ്യം, ഭരണനിർവഹണം.
കാർത്തിക: സത്കാരം, ധനഗുണം.
രോഹിണി: ഭൂമിനേട്ടം, ഉടമ്പടി.
മകയിരം: കാര്യഗുണം, ഭാഗ്യം.
തിരുവാതിര: ജനപ്രിയത, അംഗീകാരം.
പുണർതം: വ്യവഹാരം, വിജയം.
പൂയം: തലവേദന, സങ്കടം.
ആയില്യം: പാചകം, ഗൃഹജോലി.
മകം: പകർച്ചവ്യാധി, ധനനഷ്ടം.
പൂരം: ദൂരയാത്ര ഒഴിവാക്കും, ധനനഷ്ടം.
ഉത്രം: ഭയം, തൊഴിൽ തടസം.
അത്തം: തൊഴിൽ തടസം, വിദ്യാഭംഗം.
ചിത്തിര: വിനോദയാത്ര മാറ്റിവയ്ക്കും, വിശ്രമം.
ചോതി: വിവാഹാലോചന.
വിശാഖം: യാത്രാതടസം, തൊഴിൽതടസം.
അനിഴം: ധനഗുണം, ഗൃഹഗുണം.
തൃക്കേട്ട: ഗൃഹാരംഭം, ബന്ധുവിയോഗം.
മൂലം: മംഗളകർമ്മം മാറ്റിവക്കും, ധനനഷ്ടം.
പൂരാടം: അകാരണ അപകീർത്തി, പ്രയാസം.
ഉത്രാടം: പതനം, ക്ഷതം.
തിരുവോണം: അമിതച്ചെലവ്, ഭ്രമം.
അവിട്ടം: ഭയം, ദുഷ്‌കീർത്തി.
ചതയം: പകർച്ചവ്യാധി, പ്രയാസം.
പൂരുരുട്ടാതി: ധനഗുണം, കീർത്തി.
ഉത്രട്ടാതി: ഉന്നതി, ദാനം.
രേവതി: തൊഴിൽ ഉന്നതി, ഭാഗ്യം.