astro

അശ്വതി: യാത്ര മാറ്റിവയ്ക്കും, ധനനഷ്ടം.

ഭരണി: പതനം, ശരീരക്ഷതം.

കാർത്തിക: വ്യവഹാരം, ധനക്ളേശം.

രോഹിണി: ഭാഗ്യം, ഉന്നതി.

മകയിരം: ഗൃഹഗുണം, അഭിവൃദ്ധി.

തിരുവാതിര: വിവാഹം നിശ്ചയിക്കും.

പുണർതം: ആശുപത്രിവാസം.

പൂയം: ശാരീരിക ക്ളേശം.

ആയില്യം: യാത്ര മാറ്റിവയ്ക്കും, നഷ്ടം.

മകം: തലവേദന, മനഃപ്രയാസം.

പൂരം: വിവാഹാലോചന, തൊഴിൽ ഗുണം.

ഉത്രം:: തൊഴിൽ തടസം, ഭാഗ്യഹാനി.

അത്തം: ഭർത്തൃക്ളേശം, വിരോധം.

ചിത്തിര: കലഹം, കൃത്യവിലോപം.

ചോതി: കുറ്റം കേൾക്കും, നഷ്ടം.

വിശാഖം: ഭാഗം വയ്ക്കൽ മാറ്റും, വിരോധം.

അനിഴം: സങ്കടം, സന്താനദുഃഖം.

തൃക്കേട്ട: പതനം, ശത്രുഭയം.

മൂലം: ഭാഗ്യഹാനി, തൊഴിൽ തടസം.

പൂരാടം: ധനനഷ്ടം, ഭീതി.

ഉത്രാടം: ശത്രുഭയം, മനഃക്ളേശം.

തിരുവോണം: യാത്ര മാറ്റും, ധനക്ളേശം.

അവിട്ടം: ധനക്ളേശം, പ്രയാസം.

ചതയം: ഉടമ്പടി മാറ്റും, മൗനം.

പൂരുരുട്ടാതി: തീർത്ഥാടനയാത്ര മാറ്റും.

ഉത്രട്ടാതി: തൊഴിലിൽ വിശ്രമം, കീർത്തി ഭംഗം.

രേവതി: സ്വജന വിരോധം, കാര്യനഷ്ടം.