വക്കം:വക്കം മലയിൻ വിളാകം വീട്ടിൽ പ്രേംദാസ് ഭാര്യ രുക്മിണി (85) നിര്യാതയായി.മക്കൾ :പ്രേമലത, പ്രസന്ന, ഡാളി, ലീന, രാജേന്ദ്രപ്രസാദ്, പരേതരായ പ്രകാശ് , പ്രദീപ് കുമാർ . മരുമക്കൾ: മനോഹരൻ, വിക്രമൻ, പ്രസാദ്, പ്രസന്നൻ, രമണി. ലതിക. സഞ്ചയനം: ഞായറാഴ്ച. 8.30ന്.