കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ കൃഷിഭവൻ പരിധിയിലെ ഏലാപ്പുറം, മേലാറ്റിങ്ങൽ പാടശേഖരങ്ങളിലെ രണ്ടാംവിള കൊയ്‌ത്തുത്സവം നടന്നു. കടയ്‌ക്കാവൂർ കൃഷി ഒാഫീസർ ലക്ഷ്‌മി മുരുകൻ നേതൃത്വം നൽകി. കൃഷി ഭവൻ ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.