omana-amma

കല്ലമ്പലം: ചാവർകോട് ജനാർദ്ദന വിലാസത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (75) നിര്യാതയായി. മക്കൾ: ലതാകുമാരി, ലീനാകുമാരി, ജയകുമാർ, അനീഷ്‌. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.

ചിത്രം: ഓമനഅമ്മ