c

കടയ്ക്കാവൂർ: ദുബായിൽ നിര്യാതനായ ബിജു ഹരിദാസിൻെറ സംസ്ക്കാരം ഇന്ന് നിലയ്ക്കാമുക്ക് ഗവ: യു. പി. എസ്. ന് സമീപം ചരുവിള വീട്ടുവളപ്പിൽ രാവിലെ ഒമ്പതിന് നടക്കും.