mar11b

ആറ്റിങ്ങൽ: അവനവഞ്ചേരി ഐശ്വര്യ നഗർ അമ്പിളി ഭവനിൽ മോഹനന്റെ ഭാര്യ സുധാമണി( റിട്ട. മൃഗ സംരക്ഷണ വകുപ്പ് -66)​ നിര്യാതയായി. മക്കൾ: വരുൺ,​ അരുൺ. മരു മക്കൾ: മിഥില,​ വൈഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.