വെഞ്ഞാറമൂട്: മുരൂർക്കോണം പ്ലാവിള വീട്ടിൽ എസ്.ബാലചന്ദ്രൻ (63) നിര്യാതനായി. ഗുരുധർമ്മ പ്രചാരണ സഭ മുരൂർക്കോണം യൂണിറ്റ് രക്ഷാധികാരിയും സി.പി.ഐ മുരൂർക്കോണം ബ്രാഞ്ച് സെക്രട്ടറിയുമാണ് . ഭാര്യ പത്മിനി. മകൾ: സൗമ്യ. മരുമകൻ: ഷാജു. സഞ്ചയനം ഞായർ രാവിലെ 9ന്.