മേലാറ്റുമൂഴി : ലതാഭവനിൽ സോമൻപിള്ള (72) നിര്യാതനായി, ഭാര്യ രാധമ്മ .മക്കൾ: ലത, അനിൽകുമാർ, മരുമക്കൾ: അജയൻ, പ്രതീക്ഷ. സഞ്ചയനം : ഞായർ രാവിലെ 8.30ന്