ഭാര്യ: പരേയായ സൗദാബീവി. മക്കൾ: നസീമബീവി, നസീറുദ്ദീൻ, പരേതനായ സക്കീർ ഹുസൈൻ, ഷാനവാസ് ഖാൻ, എം.എസ്. ഷാ, എം.എസ്. ഷാജഹാൻ. മരുമക്കൾ: പരേതനായ ഇസ്‌മായിൻപിള്ള, ജലീലാബീവി, സുലൈഖാബീവി, നൈമാബീവി, നിഷ,സജീന.
ലതാകുമാരി
പുളിയറക്കോണം : അലേറ്റി, പിരാപ്പൂർ, ലതാഭവനിൽ വേണുവിന്റെ ഭാര്യ ലതാകുമാരി (60)നിര്യാതയായി. മക്കൾ: വൃന്ദ, ഗോപിക. മരുമക്കൾ: ഹരിപ്രസാദ്, ബാബുരാജ്. സഞ്ചയനം ഞായറാഴ്ച 8.30ന്.
ശങ്കർ
ശാസ്തമംഗലം : കൊച്ചാർ റോഡ്, ത്രിവേണി ഗാർഡൻസ്, ഗുരുകൃപ കെ. 186 ൽ പി.ജി. ശങ്കർ (ഉണ്ണി, 65) നിര്യാതനായി. ഭാര്യ: പാർവതീശങ്കർ (വിജി). മക്കൾ: പ്രശാന്ത് (അലഹാബാദ് ബാങ്ക്), അമൃത (സൗദി). മരുമക്കൾ: നീതുകൃഷ്ണ (എസ്.ബി.ഐ), കിരൺ (സൗദി).
മധുസൂദനൻപിള്ള
നെടുവത്തൂർ: പൈനുംമൂട്ടിൽ വി. മധുസൂദനൻപിള്ള (74) നിര്യാതനായി. ഭാര്യ: ഉഷാകുമാരി അമ്മ കെ. മക്കൾ: ദിപിൻ, ദീപ്തി. മരുമക്കൾ: പാർവതി, വിമൽ. സഞ്ചയനം: 15ന് രാവിലെ 7ന്.
പൊന്നമ്മ
അമ്പലംമുക്ക് : നടക്കാവ് ലെയ്‌നിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ഗിരീശൻ (കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഗണേഷ്, സുജ.