ഇലഞ്ഞി: കൂര് മലയിൽ ബാലകൃഷ്ണൻ (അപ്പുക്കുട്ടൻ 75) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30നു വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രേഖ, രേണു, രമ്യ.