കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി കക്കുഴിയിൽ പരേതനായ സി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് കാരമല സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോൺ, (യു.എസ്), ബോസ്, ജാൻസി, പീറ്റർ, ഗ്രേസി. മരുമക്കൾ: മേരി, ലീലാമ്മ, ജോളി, ജോയി , മോളി, ചെറിയാൻ.