വൈപ്പിൻ : ചെറായി നെൽസൺ മണ്ടേല റോഡിൽ നെടുമ്പിള്ളി പരേതനായ തൊമ്മന്റെ മകൻ പോൾ ( 65) നിര്യാതനായി. ഭാര്യ: രാജമ്മ, മക്കൾ : ചിഞ്ചു, പരേതനായ ഡാനി (കുട്ടൻ). മരുമകൻ: ഷിബു.