ആറ്റിങ്ങൽ:ആറ്റിങ്ങൽ വലിയകുന്നിൽ പ്രവർത്തിക്കുന്ന ജല അതോറിട്ടിയുടെ ജല ശുദ്ധീകരണ ശാലയിലും സംഭരണികളിലും ശുചീകരണം നടക്കുന്നതിനാൽ 17ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി,​അഴൂർ,കിഴുവിലം ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജലവിതരണം തടസപ്പെടും.