ആലപ്പുഴ: പുന്നപ്ര-വയലാർ സ്വാതന്ത്രസമര സേനാനി ആറാട്ടുവഴി വാർഡിൽ ബംഗ്ലാവുപറമ്പിൽ ബി.വി.പവിത്രൻ(94) നിര്യാതനായി . ഭാര്യ: ഗോമതി. മക്കൾ: ബാബു,ഷാബു,നിബു. മരുമക്കൾ: കുഞ്ഞുമോൾ,പൊന്നമ്മ,അമ്പിളി.