obituary

ബാലരാമപുരം: റസ്സൽപുരം തെങ്ങുവിള റോഡരികത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ കൗസല്യ (76)​ നിര്യാതയായി. മക്കൾ: ശോഭനൻ,​ രാജേന്ദ്രൻ,​ ഗിരിജ,​ സുനിത,​സുധ.മരുമക്കൾ: കാർത്തിക,​ രവീന്ദ്രൻ,​ ദേവകുമാർ (ആരോഗ്യവകുപ്പ് )​,​ സുദർശനൻ. പ്രാർത്ഥന മാർച്ച് 28 ന് രാവിലെ 8.30 ന് .