വർക്കല: സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ റിട്ട. ചീഫ് കൺട്രോളർ വർക്കല റെയിൽവേ സ്റ്റേഷന് സമീപം ചെറുകുന്നം പാലവിളയിൽ പി.ദേവദാസൻനായർ (92) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്ക8: ലത, ചന്ദ്രബാബു, ഉണ്ണികൃഷ്ണൻനായർ. മരുമക്കൾ: സത്യശീലൻനായർ, ബീന, മഞ്ജു.
,