പാലോട് :ആനക്കുഴി പഴവിള റോഡരികത്ത് വീട്ടിൽ ശശിധരൻ (57) നിര്യാതനായി.ശ്യാമള യാണ് ഭാര്യ.
മകൾ: സൂര്യ. സഞ്ചയനം ഞായർ രാവിലെ 9 ന്.