mar11d

ആറ്റിങ്ങൽ: ഗവ. ബോയിസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം ആനന്ദ് ഭവനിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രാജമ്മ( 82)​ നിര്യാതയായി. മകൾ: കലാറാണി. മരുമകൻ: രാജേന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.