മൂകനും ബധിരനുമാണ്. മൃതശരീരം മീനുകൾ കൊത്തി തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു.മൃതശരീരം കണ്ടെത്തിയതിനു താഴ് ഭാഗത്തുനിന്നുകിട്ടിയ ബാഗ് പരിശോധിച്ചതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബിജോയ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ബിജോയിയെ കാണാതായതു സംബന്ധിച്ച് തൃക്കൊടിത്താനം, മൃൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.