മുടപുരം:മുടപുരം പാറവിള സത്യശീലൻ (70 )നിര്യാതനായി.ഭാര്യ:രാധ.മക്കൾ:ജോളി,മോളി.മരുമക്കൾ:അനിൽകുമാർ,പ്രദീപ്കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8 .30 ന്.