പാറശാല:മഹിളർ മൈക്രോ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പാറശാല ബ്രാഞ്ചിൽ നടന്ന വനിത ദിനാചരണം വാർഡ് മെമ്പർ മിനി വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.കേരള സോൺ ഡെപ്യൂട്ടി ജനറൽ മാനേജർ അജിമോൻ ലൂക്കോസ്,മുൻ ജില്ലാ പഞ്ചായത്ത് അംഗം അജിത ജയരാജൻ,ഡിവിഷണൽ മാനേജർ അബു ഉബൈദ്,പാറശാല ശാഖാ മാനേജർ ബിന്ദു.ജെ,മറ്റ് ശാഖാ മാനേജർമാരായ സുജ,ശ്രീരാഗ്, തുടങ്ങിയവർ പങ്കെടുത്തു.