മുടപുരം:കുന്നിൽകട കുന്നുംപുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ജമീലാ ബീവി (76 )നിര്യാതയായി.മക്കൾ:റംല,നിസ്സാർ,റസീന,നാസർ,ഷാജഹാൻ(സിതാര പെയിന്റ്സ്),മുബീന. മരുമക്കൾ: ജലാലുദ്ദീൻ ,സീനത്ത് നാസർ,റീജ ഷാജഹാൻ,ഷാജഹാൻ,പരേതനായ ഉമറുദ്ദീൻ.