കാട്ടാക്കട: കഞ്ചിയൂർക്കോണം വാനറത്തല വീട്ടിൽ പരേതനായ ആർ.സുകുമാരൻ നായരുടെ ഭാര്യ എം.നളിനാക്ഷിയമ്മ(89)നിര്യാതയായി.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.