തിരുവനന്തപുരം : പത്തനംതിട്ട കുളത്തുമൺ വൃന്ദാവനം വീട്ടിൽ വി.ഡി. വാസവൻ (78) കവടിയാർ ഹീരാ ഗ്രേസ് ഫ്‌ളാറ്റ് നമ്പർ 2 സിയിൽ നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച പകൽ 2ന് തൈക്കാട് ശാന്തി കവാടത്തിൽ. ഹരിദ്വാർ ബി.എച്ച്.ഇ.എൽ. റിട്ട. എൻജിനീയറാണ്. ഭാര്യ പത്തനംതിട്ട മൈലപ്ര ആലുനിൽക്കുന്നതിൽ ശ്യാമള (റിട്ട. ബി.എച്ച്.ഇ.എൽ.). മക്കൾ: ബിനു വി. ദാമോദരൻ (പൈലറ്റ്, യു.എസ്.എ.), ബിന്ദിയ വാസവൻ (പോർട്ട് ബ്ലെയർ). മരുമക്കൾ: യമി (യു.എസ്.എ.), വിനോദ് (പോർട്ട് ബ്ലെയർ).കലാകൗമുദി ഡെപ്യൂട്ടി എഡിറ്രർ വി.ഡി.ശെൽവരാജ് സഹോദരനാണ്.