കാട്ടാക്കട: കഞ്ചിയൂർക്കോണം തിരുവോണം വീട്ടിൽ മധുസൂദനൻ നായർ(67)നിര്യാതനായി.ഭാര്യ:വിശാലാക്ഷിയമ്മ.മക്കൾ:വി.എം.ഗിരീഷ്,വി.എം.ഗീത.മരുമക്കൾ:സൗമ്യ.എസ്.നായർ,രാധാകൃഷ്ണൻ നായർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.