ആലംകോട് : മണ്ണൂർഭാഗം കുഴിവിള വീട്ടിൽ കെ.പി. രാജു (61) നിര്യാതനായി. ഭാര്യ: ലീന എൻ. മക്കൾ: റജുന എൽ.ആർ, അർജുൻ ആർ.എൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.

ഉഷാകുമാരി

പേയാട് : ഗോകുലം വീട്ടിൽ ഉഷാകുമാരി (70) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

അപ്പുക്കുട്ടൻനായർ

നെയ്യാറ്റിൻകര : കവളാകുളം, മാവുന്നുവിള വിജയാംബികയിൽ അപ്പുക്കുട്ടൻനായർ (65) നിര്യാതനായി. ഭാര്യ: വിജയാംബിക. മക്കൾ: അരവിന്ദ് എ.വി, ആര്യ എ.വി, ആനന്ദ് എ.വി. മരുമകൻ: സജീഷ് എസ്.എം. സഞ്ചയനം: 15ന് രാവിലെ 8.30ന്.

വിജയകുമാർ

വലിയശാല : ഇലങ്കത്തുവിളാകം വീട്ടിൽ 257, വിജയകുമാർ (59) നിര്യാതനായി. ഭാര്യ: ബി. നളിനി. മകൻ: യദുനായർ വി.എൻ. സഞ്ചയനം: 15ന് രാവിലെ 8.30ന്.

കൃഷ്ണൻനായർ

മരുതൂർക്കോണം : കോട്ടുകാൽ, സോപാനത്തിൽ കൃഷ്ണൻനായർ എസ്. (75) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: ബിന്ദു സി, പ്രശാന്ത് കെ. മരുമക്കൾ: എം. ജയകുമാരൻ നായർ, രാജി എസ്. സഞ്ചയനം: 15ന് രാവിലെ 8.30ന്.