maneesh-kaushik-boxing
maneesh kaushik boxing

അ​മ്മാ​ൻ​ ​:​ ​ജോ​ർ​ദാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ ​യോ​ഗ്യ​താ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​രം​ ​ഹാ​രി​സ​ൺ​ ​ഗാ​ർ​സൈ​ഡി​നെ​​ബോ​ക്‌​സ് ​ഒാ​ഫ് ​മ​ത്സ​രത്തി​ൽ ​ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ ​ഇ​ന്ത്യ​യു​ടെ​ ​മ​നീ​ഷ് ​കൗ​ശി​ക്ക് ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.
കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​ചാ​മ്പ്യ​നാ​യ​ ​ഹാ​രി​സ​ണെ​ 4​-1​ ​നാ​ണ് ​മ​നീ​ഷ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ഹാ​രി​സ​ണി​ന്റെ​ ​മു​ഖ​ത്തു​നി​ന്ന് ​ചോ​ര​ ​വാ​ർ​ന്നൊ​ഴു​കി​യ​ ​നി​ല​യി​ലാ​ണ് ​മ​ത്സ​രം​ ​അ​വ​സാ​നി​ച്ച​ത്.​ ​മ​നീ​ഷി​ന്റെ​ ​വാ​രി​യെ​ല്ലി​നും​ ​പ​രി​ക്കേ​റ്റു.​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​മ​നീ​ഷി​നെ​ ​തോ​ൽ​പ്പി​ച്ചാ​ണ് ​ഹാ​രി​സ​ൺ​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്ന​ത്.​ ​മ​നീ​ഷും​ ​ഹാ​രി​സ​ണും​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​തോ​റ്റ​തോ​ടെ​യാ​ണ് ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​ത​ക്കാ​ര​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​ബോ​ക്‌​സ് ​ഒാ​ഫ് ​മ​ത്സ​രം​ ​വേ​ണ്ടി​വ​ന്ന​ത്.
ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ഒ​ൻ​പ​താ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​മ​നീ​ഷ്.​ ​ഒ​രു​ ​ഒ​ളി​മ്പി​ക്സി​ന് ​ഇ​ത്ര​യേ​റെ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ത് ​ആ​ദ്യ​മാ​യാ​ണ്.