വർക്കല: ചിലക്കൂർ കിടങ്കിൽവീട്ടിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ പി.ശകുന്തള (90) നിര്യാതയായി. മക്കൾ: പരേതനായ സുധാകരൻ, ശശിധരൻ, പ്രഭ, ജയകുമാർ, സുധീഷ് കുമാർ, ഹർഷൻ. മരുമക്കൾ: അനിത, സുഗന്ധി, തുളസീധരൻ, ബിന്ദു, ഗീത, സജിത. മരണാനന്തരചടങ്ങ്: മാർച്ച് 15 രാവിലെ 10.30ന്