കടയ്ക്കാവൂർ: കടയ്ക്കാവൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ (തേവർ നട) ഉത്സവം സർക്കാർ ഉത്തരവ് പ്രകാരം നിറുത്തി വച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്താൻ തീരുമാനമായി. ദേശക്കാരുടെ വകയായി നടത്തുന്ന കാവടി ഘോഷ യാത്രകളും നിറുത്തിവച്ചതായി സെക്രട്ടറി അറിയിച്ചു.