കടയ്ക്കാവൂർ:വക്കം പ്രോഗ്രസീവ് ലൈബ്രറി സ്ഥാപക അംഗവും സാംസ്കാരിക സാമൂഹ്യ പ്രവർത്തകനുമായ കെ.രാമകൃഷ്ണനെ പാട്ടകക്കവിള മാടൻനട ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.