പരശുവയ്ക്കൽ : കൊല്ലിയോട് കൃപയിൽ ഡി.സെൽസൺ (86) നിര്യാതനായി. ഭാര്യ: പരേതയായ താമരി. മക്കൾ: സിസിൽ (സി.ഐ, തൂത്തുക്കുടി), ഡേവിഡ് ജോൺ (എൽ.എം.എസ് യു.പി.എസ്, പരശുവയ്ക്കൽ), സിൽവി (പ്രിൻസിപ്പൽ, മോഡൽ എച്ച്.എസ്.എസ്, ത്യാഗരാജപുരം). മരുമക്കൾ: പരേതയായ സ്റ്റാൻലിബായ്, ദീപാജോയ് (ടീച്ചർ, ഗവ.യു.പി.എസ്, മഞ്ചവിളാകം), അഡ്വ.രാജേശ്വർ (തക്കല). പ്രാർത്ഥന: ശനിയാഴ്ച 4 മണിക്ക്.