കല്ലമ്പലം: നാവായിക്കുളം മുക്കുകട ദിവ്യാ വിലാസത്തിൽ എ. വരദരാജൻ നായർ ( 65 - രാജപ്പൻ ചിതറ) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ദിവ്യ, ദീപു. മരുമക്കൾ: ശ്രീകുമാർ, സൗമ്യ.
ചിത്രം: വരദരാജൻ നായർ