വർക്കല:വെട്ടൂർ പുലരിയിൽ റിട്ട.ഫുഡ് ഇൻസ്പെക്ടർ എം.എ ഷുക്കൂർ (86) നിര്യാതനായി.ഭാര്യ:പരേതയായ നൂർജഹാൻ. മക്കൾ: പരേതനായ നുജൂം, ഫാസില,പുലരി മുജീബ്, പരേതയായ ഫസീല. മരുമക്കൾ: സജീന, ഡോ.എ.എം മുഹമ്മദ് ബഷീർ, ഇടവ ഖാലിദ്.