paily

അങ്കമാലി: ജോസ്‌പുരം കോട്ടയ്ക്കൽ പൗലോയുടെ മകൻ പൈലി (70) നിര്യാതനായി. ഭാര്യ: ആനി പാലാട്ടി ചേരാനല്ലൂർ മങ്കുഴി കുടുംബാംഗം. മക്കൾ: ബിന്ദു, വിനോദ് , ബിനോയി (അയർലൻഡ്). മരുമക്കൾ: ഷാന്റി, ബിൻസി, സുനിറ്റ.