പാലോട് .എക്സ് കോളനി ഗോകുലത്തിൽ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രാമചന്ദ്രൻ പിള്ള (61) നിര്യാതനായി.രാജേശ്വരിയാണ് ഭാര്യ
മക്കൾ. വിഷ്ണു .ഡോ.ഗോപിക.മരുമക്കൾ: ചിഞ്ചു, ഡോ.രഞ്ചിത്ത്