മയ്യനാട്: കൈതപ്പുഴ വടക്കതിൽ സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: സന്തോഷ്, മനോജ്, മഞ്ചു. മരുമക്കൾ: രജനി, ബിന്ദു, സുബാഷ്.