radhakrishnannair-n-86

ബം​ഗ​ളൂ​രു: ബെ​ല​ന്തൂർ എ​-104 ട​വർ​-2 ആ​ദർ​ശ് പാം റീ​ട്രീ​റ്റിൽ എൻ.രാ​ധാ​കൃ​ഷ്​ണൻ ​നാ​യർ (റി​ട്ട. എ​യർ ഫോ​ഴ്‌​സ് സി​വി​ലി​യൻ സ്​റ്റാ​ഫ് ഓ​ഫീ​സർ- 86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​രു​നാ​ഗ​പ്പ​ള്ളി നെ​യ്​താ​ങ്ങിൽ വാ​സ​ന്തി​അ​മ്മ. മ​ക്കൾ: പ​ത്മ​കു​മാർ, സ​ന്തോ​ഷ് ​കു​മാർ. മ​രു​മ​ക്കൾ: വി.ഗം​ഗ, ഷീ​ല.