charamam

മലയിൻകീഴ് : പേയാട് ചെറുപാറ തങ്കനിവാസിൽ രഘുനാഥൻ (61) നിര്യാതനായി. ഭാര്യ : പ്രേമകുമാരി മകൻ : പരേതനായ അനിഷ്.